എന്റെ ചേട്ടായിമാരെ ചേച്ചിമാരെ ബ്ലോഗ് തുടങ്ങുമ്പോൾ എന്ത് എഴുതണമെന്നൊന്നും ഒരു രൂപവുമുണ്ടായിരുന്നില്ല.. തുടങ്ങിയ നിലക്ക് എഴുതാതെയും വയ്യ... അതുകൊണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രണയത്തെ പറ്റിയെഴുതിയാലോ? പ്രണയം ഒരു അനുഭൂതി തന്നെയല്ലേ.. പ്രേമിക്കാത്തവർ ആരുമില്ലെന്നല്ലേ പറയാറു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള വികാരം പ്രണയമാണ്.. പ്രണയിച്ച് പ്രണയിച്ച് ഇങ്ങിനെ യാത്രതുടരുക.. അയ്യോ, ഞാൻ എന്തൊക്കെയോ എഴുതി.. ഇതൊക്കെ തന്നെയാണോ ആവോ ബ്ലോഗെഴുത്ത്...
പ്രണയത്തെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പറയൂ.. എന്നിട്ട് ഞാൻ എന്റെ പ്രണയങ്ങളെ പറ്റി പറയാം..
നിങ്ങളൂടെ ക്ഷമ..
Subscribe to:
Post Comments (Atom)
9 comments:
പ്രണയം മധുരമുള്ള വികാരം,സന്തോഷിക്കാനും ഒപ്പം ദുഖിക്കാനും...
പ്രണയം എനിക്ക് ആശയാണ്, പക്ഷെ ആശക്ക് എന്നെ ഇഷ്ട്ടമല്ലാ.. കൂതറ ആശ, അപ്പൊ പ്രണയം കൂതറയാണ്
അല്ല അത് തൂണു പോലെ
കുത്തിക്കുറിപ്പുകള്‍: പ്രേമം പ്രേമേന ശാന്തി: ikkada choodu
"എന്ത് എഴുതണമെന്നൊന്നും ഒരു രൂപവുമുണ്ടായിരുന്നില്ല.."
പക്ഷെ "പ്രണയം" എഴുതാൻ രൂപമോ, രൂപയോ വേണ്ടാ, അല്ലേ...
തുരുമ്പ് പിടിച്ച ജാലകത്തിന്‍ വിജഗിരിക്കിടുന്ന എണ്ണയത്രെ പ്രണയം
raamji yude vaakkukal kadam edukkunnu..
പ്രണയം മധുരമുള്ള വികാരം,സന്തോഷിക്കാനും ഒപ്പം ദുഖിക്കാനും...
പ്രനയിക്കുന്നതിനേക്കാള്‍ നല്ലത് ഈച്ചയടിക്കുന്നതെന്ന് മാവോ സെ തുംഗ്
(പക്ഷെ പുള്ളി ഒരുപാടു പ്രണയത്തില്‍ പെട്ട് എന്ന് ചരിത്രം).
പ്രണയം നിങ്ങളുടെ സത്തയില്‍ നിന്നുള്ള വെളിച്ചത്തിന്റെ ചലനമാണ്.
പ്രണയത്തിനു ഇണകള്‍ ആവശ്യമാണ്.
അതൊരു ബന്ധമാണ്. പുറത്തേക്കു ഗമിക്കുന്നതാണ്.
അത് പുറത്തേക്കു സഞ്ചരിക്കുന്ന ഊര്‍ജ്ജമാണ്.
അവിടെ ഒരു പ്രീതിപാത്രം കൂടി ഇരിപ്പുണ്ട്.
പ്രണയഭാജനം.നിങ്ങളുടെ ആനന്ദം പ്രണയഭാജനത്തിലാണ്.
പ്രണയഭാജനം നിങ്ങളെക്കാള്‍ പ്രാധാന്യമുള്ളതായിത്തീരുന്നു.
മറ്റൊരാളെ കൂടാതെ നിങ്ങള്ക്ക് ഏകാന്തത അനുഭവപ്പെടും. (ഓഷോ)
നിങ്ങള്ക്ക് സ്വയം നഷ്ടപ്പെടനുല്ലാ ഏക സാധ്യത പ്രണയമാണ്. (ഓഷോ)
(പ്രണയത്തിന്റെ രഹസ്യങ്ങള്‍)
നിങ്ങള്‍ എന്താണോ അതല്ല പ്രണയം, നിങ്ങലെന്തായിതീരുന്നൂ അതാണ് പ്രണയം.(സര്‍ വാന്റീസ്.)
പ്രണയം സംഗീതം പോലെ ഒരു കലയാണ്. (പിയേര്‍ ലുയിസ്)
അനുരാഗത്തിന്റെ പുസ്തകം- രൂപേഷ് പോല്‍, ഇന്ദുമേനോന്‍)
വേറെ ഒരു പ്രണയ ബ്ലോഗ് ..ഇതാ ഇവിടെ ഉണ്ട്.
http://portiaforbassanio.blogspot.com/
Post a Comment