Thursday, April 1, 2010

ഞാനും ബ്ലോഗിങ്ങ് തുടങ്ങി.

ഞാൻ നിങ്ങളുടെ കൂട്ടുകാരി ക്ഷമ.. ഞാനും ബ്ലോഗിങ്ങ് തുടങ്ങി.. നിങ്ങൾ വരുമല്ലോ.. ഇവിടെയും..

20 comments:

Anonymous said...

ഇതാ വന്നുവല്ലോ ക്ഷമേ......പോസ്റ്റുകളിട്ടോളൂ....

മൈലാഞ്ചി said...

സ്വാഗതം കൂട്ടുകാരീ... ക്ഷമയോടെ എഴുതൂ..

chithrakaran:ചിത്രകാരന്‍ said...

ആശംസകള്‍ !!!

aathman / ആത്മന്‍ said...

ആദ്യം എന്‍റെ ഈ ചോദ്യത്തിന് ഉത്തരം തരൂ...
ഈ പൂവിന്‍റെ പേരെന്ത്?

ഏകതാര said...

സ്വാഗതം കൂട്ടുകാരി........
ആശംസകളും.....

Sulthan | സുൽത്താൻ said...

സ്വാഗതം ക്ഷമേ,

ആശംസകള്‍.

Sulthan.

pournami said...

yathrathudangu ,,,all the best

krishnakumar513 said...

ആശംസകള്‍!!!

പട്ടേപ്പാടം റാംജി said...

സ്വാഗതം...

Manoraj said...

സ്വാഗതം

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബൂലോകത്തിലേക്ക് സ്വാഗതം...

( ആ വേര്‍ഡ് വേരിഫിക്കേഷന്‍ എടുത്തു കളയുമോ?)

ആശംസകള്‍!

കൊലകൊമ്പന്‍ said...

അധികം ക്ഷമ ഇല്ലാത്ത എന്റെ ക്ഷമ പരീക്ഷിക്കരുത് ..
തുടങ്ങിക്കോളൂ !!

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം

കൂതറHashimܓ said...

ആഹാ... സ്വാഗതം

തൂലിക said...

സ്വാഗതം കൂട്ടുകാരീ... ആശംസകള്‍ !!!

Kalavallabhan said...

ഈ ബ്ലോഗിങ്ങിലൊരു "ക്ഷമ" യുള്ളത്‌ നല്ലത്‌ തന്നെ.

jayanEvoor said...

ക്ഷമയോടെ പോസ്റ്റുകൾ ഇട്ട്
ക്ഷമയോടെ പൊസ്റ്റുകൾ വായിച്ച്
ക്ഷമയോടെ ബൂലോകം കീഴടക്കൂ...!

Unknown said...

ബൂലോകത്തിലേക്ക് സ്വാഗതം.

ഭായി said...

വരൂ വരൂ കടന്ന് വരൂ..
:-)

Anil cheleri kumaran said...

സ്വാഗതം.